Top Storiesരണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ 'അദ്ഭുത' നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന് വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 6:19 PM IST
KERALAMവളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവ്; പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു; പി പി തങ്കച്ചന്റെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമെന്നും രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:35 PM IST
Right 1മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന് അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; മന്ത്രിയായും നിയമസഭാ സ്പീക്കറായും യുഡിഎഫ് കണ്‍വീനറായും തിളങ്ങിയ നേതാവ്; നാലുവട്ടം ജയിച്ചുകയറി പെരുമ്പാവൂരിനെ യുഡിഎഫിന്റെ കോട്ടയാക്കി; വിടവാങ്ങിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമവായത്തിന്റെ പ്രതീകംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:02 PM IST
STATEപി വി അന്‍വറിന്റെ അധ്യായം അടച്ചത് പി കെ കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച്; സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു; മുസ്ലിംലീഗിന് അസംതൃപ്തിയുണ്ടെന്നത് വ്യാജപ്രചരണമെന്ന് അടൂര്‍ പ്രകാശ്സ്വന്തം ലേഖകൻ2 Jun 2025 11:43 AM IST